Erdogan expected to turn another Istanbul church into mosque | Oneindia Malayalam

2020-08-13 960

Erdogan expected to turn another Istanbul church into mosque
ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ തുര്‍ക്കിയിലെ മറ്റൊരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചന.പടിഞ്ഞാറന്‍ ഇസ്താംബൂളിലുള്ള ബൈസന്റൈന്‍ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോള്‍ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എര്‍ദൊഗാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍